
ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ISRL) സീസൺ 2 മത്സരങ്ങൾ നടന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട് പുനർനിർമ്മിച്ച് കേരള ഫുട്ബോൾ അസോസിയേഷന് കൈമാറി. ‘കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഉപയോഗശൂന്യമായി’ എന്ന വ്യാജവാർത്തയ്ക്കാണ് ഇതോടെ അന്ത്യമായത്. ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി സി കുര്യൻ, ഐഎസ്ആർഎൽ ഭാരവാഹികളും പങ്കെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ പൂനെ, ഹൈദരാബാദ്, കോഴിക്കോട് നഗരങ്ങളിലായി നടന്ന സീസൺ 2 മത്സരങ്ങൾ വീക്ഷിക്കാൻ 55,000ത്തിലധികം കാണികളാണ് […]
The post ആ വ്യാജവാർത്തയും തകർന്നു; കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട് പുനർനിർമ്മിച്ച് ഫുട്ബോൾ അസോസിയേഷന് കൈമാറി appeared first on Kairali News | Kairali News Live.
