ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

death kottayam

കോട്ടയത്ത് ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കോട്ടയം പൊൻകുന്നം നഗരത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ ആണ് മരിച്ചത്. 67 വയസായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ശങ്കരപാണ്ഡ്യൻ റോഡ് മുറിച്ചുകടക്കുമ്പോൾ ആംബുലൻസ് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. Also read: മണിയൻ പിള്ള രാജുവിനെ രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തില്ല; പൊലീസ് നടപടികളിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം അതേസമയം, കോഴിക്കോട് യുവാവ് തൂങ്ങിമരിച്ച […]

The post ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു — Kairali News | B… | Boolokam