
2026-ലെ ആദ്യത്തെ വലയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുകയാണ്. ആകാശത്ത് സൂര്യനെ ഒരു തിളങ്ങുന്ന മോതിരം പോലെ തോന്നിപ്പിക്കുന്ന ‘അഗ്നിവലയം’ (Ring of Fire) സൃഷ്ടിക്കുന്ന ഈ അപൂർവ്വ പ്രതിഭാസം ആണിത്. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരികയും, എന്നാൽ സൂര്യനെ പൂർണ്ണമായി മറയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അഗ്നിവലയം അഥവാ റിങ് ഓഫ് ഫയർ സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2026 ഫെബ്രുവരി 17-നാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നടക്കുന്നത്. […]
The post ആകാശത്ത് അടുത്ത ദിവസം അഗ്നിവലയം ? ഈ അപൂർവ്വ പ്രതിഭാസം ഇന്ത്യയിൽ കാണാമോ? appeared first on Kairali News | Kairali News Live.
