
2026-ലെ ആദ്യത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കാൻ പോകുകയാണ്. മാർച്ച് 3-ന് ഇത് ആകാശത്ത് ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ ചന്ദ്രൻ കടും ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഈ പ്രതിഭാസം ‘ബ്ലഡ് മൂൺ’ (Blood Moon) എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഈ ചന്ദ്രഗ്രഹണം ഭാഗികമായി മാത്രമേ ദൃശ്യമാകൂ. അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും ഗ്രഹണം പൂർണ്ണമായി കാണാൻ സാധിക്കുമെങ്കിലും, ഇന്ത്യയിൽ ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങൾ മാത്രമേ കാണാൻ കഴിയൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 3-ന് വൈകുന്നേരം […]
The post ആകാശത്ത് ചുവന്ന് തുടുക്കാൻ അമ്പിളിയമ്മാവൻ; ഇന്ത്യയിൽ ദൃശ്യമാകുമോ ഈ ബ്ലഡ് മൂൺ ? appeared first on Kairali News | Kairali News Live.
