
ആകാശത്തെ അത്ഭുതങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി നാളെ ഒരു അപൂർവ്വ ദൃശ്യവിസ്മയം ഒരുങ്ങുന്നുണ്ടേ. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ (ചൊവ്വാഴ്ച) പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ചന്ദ്രനെ പൂർണമായും മറയ്ക്കുന്നതോടെ ചന്ദ്രൻ രക്തവർണ്ണത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസം കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയാൽ ഇനി 2029 വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ സമയക്രമം അനുസരിച്ച്, നാളെ ഉച്ചകഴിഞ്ഞ് 3:20-ന് ഗ്രഹണം ആരംഭിക്കും. വൈകീട്ട് 4:34-ഓടെ പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുകയും ഈ സമയത്ത് ‘രക്തചന്ദ്രൻ’ (Blood Moon) ആഗതമാകുകയും […]
The post ആകാശത്ത് വിസ്മയമൊരുക്കി നാളെ പൂർണ ചന്ദ്രഗ്രഹണം; ഈ ‘രക്തചന്ദ്രനെ’ കാണാൻ ഇനി 2029 വരെ കാത്തിരിക്കണം appeared first on Kairali News | Kairali News Live.
