
അധികാരമോഹവും നേതാക്കളുടെ തമ്മിൽ തല്ലു കാരണം പൊറുതി മുട്ടി കോൺഗ്രസും യുഡിഎഫും. മുൻ നിര നേതാക്കൾക്ക് പിന്നാലെ ഇപ്പോൾ മറ്റു നേതാക്കളും പരസ്യമായ അഭിപ്രായവുമായി വരുന്നത് പ്രശനം വഷളാക്കുകയാണ്. തർക്കം പരിഹരിക്കാൻ വിഡി സതീശനും ചെന്നിത്തലയും രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കട്ടെയെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ കൊല്ലം ഡിസിസി അംഗം സലീം. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുകയാണെങ്കിൽ വി.ഡി.സതീഷനെ മുഖ്യമന്ത്രി ആക്കണമെന്ന് ആണ് സലീം ഇന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ […]
The post ആകെ നാണക്കേട്! നേതാക്കൾക്ക് പിന്നാലെ അണികളും കോൺഗ്രസിൽ പരസ്യപ്പോരിന് appeared first on Kairali News | Kairali News Live.
