ആഗോള അയ്യപ്പ സംഗമം: നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല, പുറത്ത് വന്നത് പ്രൊപ്പോസൽ രേഖ; എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്ന പ്രചാരണം പൊളിയുന്നു

ആഗോള അയ്യപ്പ സംഗമം: നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല, പുറത്ത് വന്നത് പ്രൊപ്പോസൽ രേഖ; എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്ന പ്രചാരണം പൊളിയുന്നു

nanda govindam bhajans + agola ayyappa samgamam

ആഗോള അയ്യപ്പസംഗമത്തിൽ നടത്താത്ത പരിപാടിക്ക് നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്ന പ്രചാരണം പൊളിഞ്ഞു. എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയത് പരിപാടി നടത്തിയ ഇഷാൻ ദേവിനാണെന്നാണ് പരിപാടി സംഘടിപ്പിച്ച ഏജൻസി അറിയിച്ചു. നന്ദഗോവിന്ദം ഭജൻസിനായി രണ്ടുലക്ഷം രൂപയുടെ പ്രൊപ്പോസൽ നൽകിയെങ്കിലും തിരക്കായതിനാൽ അവർ വന്നില്ല. ക്ഷണിച്ചിരുന്നെങ്കിലും മറ്റ് പരിപാടികളുടെ ഉണ്ടായിരുന്നതിനാൽ പങ്കെടുത്തില്ലെന്ന് നന്ദഗോവിന്ദം ഭജൻസും സ്ഥിരീകരിച്ചു. ആഗോള അയ്യപ്പസംഗമത്തിൽ ഉദ്ഘാടനത്തിന് മുമ്പ് നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടത്തിയെന്ന പേരിൽ എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്നായിരുന്നു […]

The post ആഗോള അയ്യപ്പ സംഗമം: നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല, പുറത്ത് വന്നത് പ്രൊപ്പോസൽ രേഖ; എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്ന പ്രചാരണം പൊളിയുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഗോള അയ്യപ്പ സംഗമം: നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല,… | Boolokam