ആഗോള അയ്യപ്പസംഗമം; തിരുവഞ്ചൂർ സഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണെന്ന് മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പസംഗമം; തിരുവഞ്ചൂർ സഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണെന്ന് മന്ത്രി വി എൻ വാസവൻ

minister-vn-vasavan-global ayyappa sangamam

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണെന്ന് മന്ത്രി വി എൻ വാസവൻ. ദേവസ്വം ബോർഡ്‌ അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണം എങ്കിൽ ബോർഡിനോട് ചോദിക്കണം എന്നും മന്ത്രി പ്രതികരിച്ചു. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും. ബോർഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരം ഇല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ച സംഭവത്തിലും മന്ത്രി പ്രതികരിക്കുകയുണ്ടായി. […]

The post ആഗോള അയ്യപ്പസംഗമം; തിരുവഞ്ചൂർ സഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണെന്ന് മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഗോള അയ്യപ്പസംഗമം; തിരുവഞ്ചൂർ സഭയിൽ ചോദിച്ച ചോദ്യത്തിന് കൊട… | Boolokam