ആഗോള ഊർജ്ജ പ്രതിസന്ധി ഭീതിയിൽ രാജ്യം: എൽപിജി ഉപയോഗത്തിൽ നിയന്ത്രണം വേണം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ

ആഗോള ഊർജ്ജ പ്രതിസന്ധി ഭീതിയിൽ രാജ്യം: എൽപിജി ഉപയോഗത്തിൽ നിയന്ത്രണം വേണം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ

K
Kairali NewsSource Link
lpg FuelShortage

ഹോട്ടലുകൾ അടച്ചുപൂട്ടിതുടങ്ങി. വീടുകളിലെ ​ഗ്യാസും തീർന്നുകൊണ്ടിരിക്കുമ്പോൾ നെ‍ഞ്ചിടിക്കുന്നുണ്ടാകുമല്ലേ… പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളുടെ പരിണിതഫലം നമ്മൾ അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വമാണ് ഇന്ധന വിതരണത്തേയും വിലയേയും ബാധിച്ചുതുടങ്ങിയിരിക്കുന്നെതന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ആകെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇവിടെയുണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും ഇന്ത്യയെപ്പോലെ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ വലിയ പ്രതിഫലനമുണ്ടാക്കും. ഈ സാഹചര്യത്തിൽ പാചകവാതകത്തിന്റെ വില വർധനവിനും വിതരണ കുറവിനും […]

The post ആഗോള ഊർജ്ജ പ്രതിസന്ധി ഭീതിയിൽ രാജ്യം: എൽപിജി ഉപയോഗത്തിൽ നിയന്ത്രണം വേണം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഗോള ഊർജ്ജ പ്രതിസന്ധി ഭീതിയിൽ രാജ്യം: എൽപിജി ഉപയോഗത്തിൽ നിയ… | Boolokam