
ഇപ്പോൾ പ്രായഭേദമന്യേ കുട്ടികൾ ഉപയോഗിക്കുന്നതാണ് ഇൻസ്റ്റഗ്രാം എന്നാണ് പഠനങ്ങൾ ഉൾപ്പെടെ പറയുന്നത്. എന്നാൽ കൂട്ടികളിലേക്ക് അവർ ആഗ്രഹിക്കാതെ തന്നെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി എത്തുന്നു എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 13 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളിൽ ഏകദേശം അഞ്ചിൽ ഒരാളിലേക്ക് അവർ ആഗ്രഹിക്കാതെയും നഗ്നദൃശ്യങ്ങളോ ലൈംഗിക ഉള്ളടക്കങ്ങളോ എത്തുന്നു എന്ന് മെറ്റയുടെ സർവേ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഒരിക്കൽ ചില കണ്ടൻ്റുകൾ വന്നാൽ പിന്നീട് അൽഗൊരിതം കാരണം പിന്നെയും അത്തരം കണ്ടൻ്റുകൾ വരുന്നു. പല […]
The post ആഗ്രഹിക്കാതെ തന്നെ കുട്ടികളിലേക്ക് ഇൻസ്റ്റഗ്രാം അഡൾട് കണ്ടൻ്റെത്തിക്കുന്നു;സർവേ പുറത്ത് appeared first on Kairali News | Kairali News Live.
