ആചാരപരമായ ആഘോഷങ്ങൾ മാത്രം; വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം

ആചാരപരമായ ആഘോഷങ്ങൾ മാത്രം; വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം

Thrissur Pooram decision meeting

ആർഭാ​ടം ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് തീരുമാനം. അപകടം നടന്ന സാഹചര്യത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇക്കൊല്ലമുണ്ടാവുക. ചെറിയ രീതിയിൽ മാത്രമായിരിക്കും കുടമാറ്റം നടത്തുക. കുടമാറ്റം 15 മിനിറ്റ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. കുടമാറ്റത്തിൽ 15 ആനകളെ പങ്കെടുപ്പിക്കാനുമാണ് തീരുമാനം.

The post ആചാരപരമായ ആഘോഷങ്ങൾ മാത്രം; വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആചാരപരമായ ആഘോഷങ്ങൾ മാത്രം; വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂര… | Boolokam