
കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങൾക്ക് ചക്ര കസേരകൾ വിതരണം ചെയ്യുന്നത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂർ ഗൂഡ് ന്യൂസ് അമ്മവീട്ടിൽ വച്ചാണ് ആതുരാലയങ്ങൾക്കുളള ചക്ര കസേരകൾ വിതരണം ചെയ്തത്. ചക്ര കസേരകളുട വിതരണ ഉദ്ഘാടനം ഇൻറർ ഫെയ്ത് ഡയലോഗ് കമ്മീഷൻ്റെ, സെക്രട്ടറിയായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് നിർവ്വഹിച്ചു. മലയാളത്തിന്റെ മഹാ നടനും […]
The post ആതുരാലയങ്ങൾക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീൽ ചെയറുകൾ: മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് മാർ കൂവക്കാട്ട് appeared first on Kairali News | Kairali News Live.
