
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ദർ 2’ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗം വലിയ വിജയം നേടിയതിന് പിന്നാലെ എത്തിയ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ മുന്നേറുമ്പോഴാണ് ചിത്രത്തിലെ രാഷ്ട്രീയത്തെയും നിർമ്മാണ രീതിയെയും വിമർശിച്ച് ധ്രുവ് രംഗത്തെത്തിയത്. സംവിധായകൻ ആദിത്യ ധർ ഒരു ബിജെപി പ്രചാരകനാണെന്നും രണ്ടാം ഭാഗത്തിൽ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാണെന്നുമാണ് ധ്രുവ് റാഠി എക്‌സിൽ കുറിച്ചത്. […]
The post ആദിത്യ ധർ ബിജെപി പ്രചാരകൻ, ധുരന്ദർ 2 വെൽ മെയ്ഡ് പോലുമല്ല; സിനിമയെ രൂക്ഷമായി വിമർശിച്ച് ധ്രുവ് റാഠി appeared first on Kairali News | Kairali News Live.
