ആദ്യ ആറ് ഓവറുകളിൽ മിന്നൽ! പവർപ്ലേയിൽ ഇന്ത്യ ചരിത്രം കുറിച്ചു

ആദ്യ ആറ് ഓവറുകളിൽ മിന്നൽ! പവർപ്ലേയിൽ ഇന്ത്യ ചരിത്രം കുറിച്ചു

അഹമ്മദാബാദിൽ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഓപ്പണർമാരായ സഞ്ജു സാംസണും , അഭിഷേക് ശർമ്മയും പവർപ്ലേയിൽ 92റൺസ് അടിച്ചുകൂട്ടി. ടി 20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. ആദ്യം രണ്ട് ഓവർ നിശ്ശബ്ദമായിരുന്നെങ്കിലും, തുടർന്ന് ബാറ്റർമാർ മിന്നുന്ന ആക്രാമണം നടത്തി. ഇതോടെ കഴിഞ്ഞ ലോകകപ്പിൽ അഫ്ഘാനിസ്ഥാനെതിരെ വെസ്റ്റിൻഡീസ് നേടിയ 92/1 എന്ന റെക്കോർഡ് പ്രകടനത്തിനൊപ്പം ഇന്ത്യ എത്തി. Also Read: സഞ്ജു-അഭിഷേക് സഖ്യം തിളങ്ങി! പവർ പ്ലേയിൽ തകർത്തടിച്ച് ഇന്ത്യ […]

The post ആദ്യ ആറ് ഓവറുകളിൽ മിന്നൽ! പവർപ്ലേയിൽ ഇന്ത്യ ചരിത്രം കുറിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദ്യ ആറ് ഓവറുകളിൽ മിന്നൽ! പവർപ്ലേയിൽ ഇന്ത്യ ചരിത്രം കുറിച്ച… | Boolokam