ആനവണ്ടി മാത്രമല്ല, ആശുപത്രിയും ഇവിടെ ഭദ്രം; തിരുവനന്തപുരത്ത് ഹോസ്‌പിറ്റൽ തുടങ്ങാൻ കെഎസ്ആർടിസി

ആനവണ്ടി മാത്രമല്ല, ആശുപത്രിയും ഇവിടെ ഭദ്രം; തിരുവനന്തപുരത്ത് ഹോസ്‌പിറ്റൽ തുടങ്ങാൻ കെഎസ്ആർടിസി

KSRTC hospital trivandrum

തിരുവനന്തപുരത്തെ കിഴക്കേകോട്ടയിലെ സ്വന്തം ഭൂമിയിൽ പുതിയ കെഎസ്ആർടിസി ആശുപത്രി വരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കും പൊതുജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമസഭാ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസി ആശുപത്രിയെ കുറിച്ച് വ്യക്തമാക്കിയത്. മരുന്നുകള്‍ ന്യായമായ വിലയില്‍ ഫാര്‍മസിയില്‍ നിന്ന്‌ ലഭിക്കും. കുറഞ്ഞ ചെലവിൽ രോഗികൾക്ക് ഡയാലിസിസ് ലഭ്യമാക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഡയാലിസിസ് മിഷൻ, നിംസ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നൽകും. […]

The post ആനവണ്ടി മാത്രമല്ല, ആശുപത്രിയും ഇവിടെ ഭദ്രം; തിരുവനന്തപുരത്ത് ഹോസ്‌പിറ്റൽ തുടങ്ങാൻ കെഎസ്ആർടിസി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആനവണ്ടി മാത്രമല്ല, ആശുപത്രിയും ഇവിടെ ഭദ്രം; തിരുവനന്തപുരത്ത… | Boolokam