
കാമുകിയ്ക്ക് വേണ്ടി ഒരുക്കിയ ആനിവേഴ്സറി സർപ്രൈസ് പൊളിഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നത്. കാരണം അതിന് അത്തരത്തിൽ ഒരു കാരണം തന്നെയുണ്ട്. ഫെബ്രുവരി 10-ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 13.5 കോടിയിലധികം (135 Million) ആളുകൾ കണ്ടുകഴിഞ്ഞു. രാത്രിയിൽ ഒരു പാർക്കിംഗ് ഏരിയയിൽ വെച്ച് കറുത്ത സ്യൂട്ട് ധരിച്ച യുവാവ്, ചുവന്ന റിബൺ കെട്ടിയ വലിയൊരു വെള്ള പെട്ടി കാമുകിക്ക് സമ്മാനിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പെട്ടി തുറന്നപ്പോൾ അതിൽ പിങ്ക് നിറത്തിലുള്ള […]
The post ആനിവേഴ്സറി സർപ്രൈസ് പാളി; 1.8 ലക്ഷം രൂപ ബലൂണിൽ പറന്നുപോയി! വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.
