ആന്ധ്രപ്രദേശിൽ മായം ചേർത്ത പാൽ ഉപയോ​ഗിച്ച് 15 പേർ ആശുപത്രിയിൽ; 7 പേരുടെ നില ​ഗുരുതരം

ആന്ധ്രപ്രദേശിൽ മായം ചേർത്ത പാൽ ഉപയോ​ഗിച്ച് 15 പേർ ആശുപത്രിയിൽ; 7 പേരുടെ നില ​ഗുരുതരം

milk adulteration

ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽ മായം ചേർത്ത പാൽ ഉപയോഗിച്ചതിനെ തുടർന്ന് 15 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പാൽ കുടിച്ചതിന് പിന്നാലെ 48 മണിക്കൂറിനുള്ളിൽ നാല് പേർ മരണപ്പെട്ടിരുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ഹെൽത്ത് ആൻഡ് ഫാമിലി ഡിപ്പാർട്ട്മെന്റ് കമ്മീഷണർ വീരപാണ്ഡ്യൻ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 16-ന് വീടുകളിൽ […]

The post ആന്ധ്രപ്രദേശിൽ മായം ചേർത്ത പാൽ ഉപയോ​ഗിച്ച് 15 പേർ ആശുപത്രിയിൽ; 7 പേരുടെ നില ​ഗുരുതരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്ധ്രപ്രദേശിൽ മായം ചേർത്ത പാൽ ഉപയോ​ഗിച്ച് 15 പേർ ആശുപത്രിയ… | Boolokam