ആന്ധ്രാപ്രദേശിൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 12 പേർ വെന്തുമരിച്ചു

ആന്ധ്രാപ്രദേശിൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 12 പേർ വെന്തുമരിച്ചു

K
Kairali NewsSource Link
andra pradesh bus accident

ആന്ധ്രാപ്രദേശിലെ മർകപുരം ജില്ലയിൽ ഒരു സ്വകാര്യ ട്രാവൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് 12 പേർ മരിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റതായും പൊലീസ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിൽ തീ പടരുകയായിരുന്നു. ഇതോടെ യാത്രക്കാർ ബസിൽ കുടുങ്ങി പോകുകയായിരുന്നു. രാവിലെ 6:00 മണിയോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ ബസ് അപകടത്തിൽപ്പെട്ടു. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിക്കുകയും നിരവധി യാത്രക്കാർ ജീവനോടെ വെന്തുമരിക്കുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ […]

The post ആന്ധ്രാപ്രദേശിൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 12 പേർ വെന്തുമരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്ധ്രാപ്രദേശിൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടി… | Boolokam