
സംസ്ഥാനത്തെ ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുവർണ്ണ നേട്ടം കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച 83 ആശുപത്രികളെ ‘ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായും’ 5 പഞ്ചായത്തുകളെ ‘ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളായും’ പ്രഖ്യാപിച്ചു. ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള നാല് ആശുപത്രികളും, തൃതീയ തലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു. സ്ഥാപനതലം മുതൽ സംസ്ഥാനതലം വരെയുള്ള വിവിധ ഘട്ടങ്ങളിലെ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. കേരള ആന്റി മൈക്രോബിയില്‍ […]
The post ആന്റിബയോട്ടിക് പ്രതിരോധത്തിൽ കേരളത്തിന് ചരിത്ര നേട്ടം; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍ appeared first on Kairali News | Kairali News Live.
