
ആൻ്റോ ആൻ്റണി പണം വാങ്ങിയെന്ന് പറഞ്ഞിരുന്നു എന്നും എന്നാൽ അത് ചാക്കിലാണോ ചെക്കിലാണോ എന്ന് വ്യക്തമാക്കേണ്ടതാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. ബേപ്പൂർ മണ്ഡലത്തിലെ വികസന മുന്നേറ്റ ജാഥ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയെ പിടിച്ചപ്പോൾ ബിജെപിക്ക് എസ്ഐടി അന്വേഷണത്തിലെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണ കവർച്ച കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തപ്പോൾ എസ്ഐടി യിന്മേലുള്ള വിശ്വാസം സതീശനും സംഘത്തിനും കൊടുന്നനെ നഷ്ടപ്പെട്ടിരുന്നു. പാരഡി ഗാനം ഇപ്പോൾ യുഡിഎഫിൻ്റെ വേദികളിൽ കേൾക്കാനില്ല. സ്വർണ മോഷണക്കേസിൽ […]
The post ആന്റോ ആന്റണി പണം വാങ്ങിയത് ചാക്കിലോ ചെക്കിലോ? തന്ത്രിയെ പിടിച്ചപ്പോൾ ബിജെപിക്ക് എസ്ഐടി അന്വേഷണത്തിലെ വിശ്വാസം നഷ്ടപ്പെട്ടു; എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
