ആന്റോ ആന്റണിക്കെതിരെ നിയമനടപടിയുമായി കെ പി ഉദയഭാനു; പണമിടപാടുകളിൽ വ്യക്തത വേണമെന്ന് ആവശ്യം

ആന്റോ ആന്റണിക്കെതിരെ നിയമനടപടിയുമായി കെ പി ഉദയഭാനു; പണമിടപാടുകളിൽ വ്യക്തത വേണമെന്ന് ആവശ്യം

kp-udayabhanu-legal-action-against-anto-antony

ആന്റോ ആന്റണി എംപിക്കെതിരെ രൂക്ഷവിമർശനവും നിയമനടപടിയും പ്രഖ്യാപിച്ച് കെ.പി. ഉദയഭാനു രംഗത്ത്. താൻ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് എൻ എം. രാജുവും വാർത്താ സമ്മേളനത്തിലൂടെ ഇപ്പോൾ സമൂഹത്തെ അറിയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പണമിടപാടുകളുമായി ബന്ധപ്പെട്ട് ആന്റോ ആന്റണി നടത്തുന്ന പ്രസ്താവനകളിൽ വലിയ ദുരൂഹതയുണ്ടെന്നും എത്ര രൂപ വാങ്ങി എന്നോ, എത്ര രൂപ തിരിച്ചു കൊടുത്തു എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും ഉദയഭാനു ആരോപിച്ചു. പണം വാങ്ങിയ രീതിയെക്കുറിച്ചോ അത് എങ്ങനെയാണ് തിരിച്ചു നൽകിയത് എന്നതിനെക്കുറിച്ചോ കൃത്യമായ […]

The post ആന്റോ ആന്റണിക്കെതിരെ നിയമനടപടിയുമായി കെ പി ഉദയഭാനു; പണമിടപാടുകളിൽ വ്യക്തത വേണമെന്ന് ആവശ്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്റോ ആന്റണിക്കെതിരെ നിയമനടപടിയുമായി കെ പി ഉദയഭാനു; പണമിടപാ… | Boolokam