
ആപ്പിളിന്റെ ന്യൂസ് ആപ്പിനെതിരെ ട്രംമ്പ് ഭരണകൂടം. ഐഫോൺ നിർമ്മാതാക്കൾ യാഥാസ്ഥിതിക മാധ്യമങ്ങളെ അവഗണിക്കുകയും ഇടത്പക്ഷ അനുഭാവമുള്ള പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളെ മുൻനിരയിൽ കൊണ്ടുവരുകയും ചെയ്യുന്നു എന്നതാണ് ആരോപണം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ആപ്പിൾ ഫെഡറൽ നിയമ ലംഘനം നടത്തുന്നതിന് തുല്യമാണെന്ന് ഫെഡറൽ ട്രോഡ് കമ്മീഷൻ ചെയർമാനായ ആൻഡ്രൂ ഫെർഗൂസൺ ആപ്പിൽ സിഇഒ ടിം കുക്കുിന് അയച്ച കത്തിൽ പറയുന്നു. ജനുവരിയിൽ ആപ്പിൾ ന്യൂസ് പ്രസ്ദ്ധീകരിച്ച 620 പ്രധാന വാർത്തകൾ അവലോകനം ചെയ്തപ്പോൾ ഒരു വലത് പക്ഷ മാധ്യമത്തിൽ […]
The post ആപ്പിളിന് മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംമ്പ് appeared first on Kairali News | Kairali News Live.
