
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ഫോൺ ബ്രാൻഡ് ആയിക്കൊണ്ടിരിക്കുന്ന ആപ്പിൾ ഹൈദരാബാദിലും സ്റ്റോർ തുറക്കാൻ പ്ലാൻ ഇടുന്നതായി റിപ്പോർട്ട്. തങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ടെക് ഭീമൻ പ്രധാന നഗരമായ ഹൈദരാബാദിലും എത്തുന്നതെന്നാണ് വിവരം. ഹൈദരാബാദിലെ സ്റ്റോർ ലീഡർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലേക്കുള്ള ആപ്പിളിന്റെ കരിയർ പോർട്ടലിലെ തൊഴിൽ ലിസ്റ്റിംഗുകൾ പുതിയൊരു ഔട്ട്‌ലെറ്റ് ആംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതിന്റെ സൂചനയാണെന്നാണ് കരുതുന്നത്. സ്റ്റോർ ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ ആപ്പിൾ നിയമങ്ങൾ തുടങ്ങും എന്നതിനാൽ, അടുത്ത വർഷമാകും […]
The post ആപ്പിൾ ഇനി ഹൈദരാബാദിലും? പുതിയ സ്റ്റോറിനായുള്ള കരിയർ ലിസ്റ്റിംഗുകൾ ആരംഭിച്ച് കമ്പനി appeared first on Kairali News | Kairali News Live.
