ആമച്ചലിൽ സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആമച്ചലിൽ സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമച്ചൽ ചന്ദ്രമംഗലം സ്വദേശി ഗിരീഷ് (37) നെയാണ് വീട്ടിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോ‍ഴാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഗിരീഷ്, കഴിഞ്ഞ രണ്ടുമാസമായി അവധിയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയും തേടിയിരുന്നു. മരണസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. കാട്ടാക്കട പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. രണ്ട് […]

The post ആമച്ചലിൽ സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആമച്ചലിൽ സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി — Kair… | Boolokam