ആയത്തുള്ള ഖമനേയിയുടെ ഭാര്യ മരിച്ചു; ഇസ്രായേൽ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ​ചികിത്സയിലായിരുന്നു

ആയത്തുള്ള ഖമനേയിയുടെ ഭാര്യ മരിച്ചു; ഇസ്രായേൽ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ​ചികിത്സയിലായിരുന്നു

ayatollah ali khamenei + iran

ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്താക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. Also read : ഒരു കയ്യബദ്ധം..; യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈറ്റ് വ്യോമ പ്രതിരോധ സേന മകൻ മരുമകൾ ചെറുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണസമയത്ത് തെഹ്‌റാനിലെ ഖമനേയിയുടെ വസതിയിലായിരുന്നു അവർ ഉണ്ടായിരുന്നത്. എന്നാൽ ഖമനേയിയുടെ മക്കളിൽ ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ഇതുവരെയും ഔദ്യോ​ഗികമായി പുറത്ത് വന്നിട്ടില്ല

The post ആയത്തുള്ള ഖമനേയിയുടെ ഭാര്യ മരിച്ചു; ഇസ്രായേൽ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ​ചികിത്സയിലായിരുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആയത്തുള്ള ഖമനേയിയുടെ ഭാര്യ മരിച്ചു; ഇസ്രായേൽ ആക്രമണത്തിൽ ​ഗ… | Boolokam