
അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോസ്കപ്പിച്ച് ഇന്ത്യ. കരുത്തരായ ന്യൂസീലൻഡിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴയെ തുടർന്ന് ഡിഎൽഎസ് രീതിയിൽ വിജയലക്ഷ്യം 130 റൺസായി കുറച്ചപ്പോൾ, 13.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഗ്രൂപ്പ് ബി യിൽ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ആറു പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. മഴ കാരണം മത്സരം 37 ഓവറായി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ, ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യൻ […]
The post ആയുഷ് – വൈഭവ് തിളക്കം; അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ന്യൂസീലൻഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ appeared first on Kairali News | Kairali News Live.
