
ആരാധകരെ സമൂഹ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് ഞെട്ടിക്കുന്ന താരമാണ് മോഹൻലാൽ. താരത്തിന്റെ ഓരോ അപ്പ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയ കത്തിച്ചിരിക്കുകയാണ്. തന്റെ വളർത്ത് പൂച്ചയായ സിംബയോടൊപ്പം ഉള്ള ചിത്രമാണ് മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള പൂച്ച മോഹൻലാലിന്റെ മടിയിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ പോസ്റ്റ് ette. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.”സിംബ പേരിനൊത്ത് […]
The post ആരധകരെ ശാന്തരാകുവിൻ; സിംബയോടൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം വൈറൽ appeared first on Kairali News | Kairali News Live.
