ആരാ യുഡിഎഫേ നിങ്ങടെ ക്യാപ്റ്റൻ? പുതുയുഗയാത്ര ആലപ്പുഴയിലെത്തിയപ്പോൾ ജാഥാ ക്യാപ്റ്റനെ തിരിച്ചറിയാതായി

ആരാ യുഡിഎഫേ നിങ്ങടെ ക്യാപ്റ്റൻ? പുതുയുഗയാത്ര ആലപ്പുഴയിലെത്തിയപ്പോൾ ജാഥാ ക്യാപ്റ്റനെ തിരിച്ചറിയാതായി

vd satheesan puthuyuga yathra

വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ആലപ്പുഴയിലെത്തിയപ്പോൾ ജാഥാ ക്യാപ്റ്റനെ തിരിച്ചറിയാതായി. കാസർകോട് നിന്നും യാത്ര ആരംഭിച്ചപ്പോൾ സതീഷിന്റെ ചിത്രത്തിന് ആയിരുന്നു പ്രാധാന്യം കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുടെ പ്രാധാന്യം നഷ്ടപ്പെടുത്തിയായിരുന്നു ഫ്ലക്സുകളും പോസ്റ്ററുകളും കണ്ടത്. എന്നാൽ ആലപ്പുഴയിൽ എത്തിയപ്പോൾ കെസി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾക്കായി പ്രാധാന്യം. കാസർഗോഡ് നിന്നും വിഡി സതീശൻ ജാഥ ആരംഭിച്ചപ്പോൾ ഘടകക്ഷികൾ അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങൾ  സ്റ്റാമ്പുകളുടെ സൈസിൽ ആയിരുന്നു. എന്നാൽ നേതാക്കളുടെ ജില്ലയായ ആലപ്പുഴയിലെത്തിയപ്പോഴാണ്  ക്യാപ്റ്റൻ കെസി വേണുഗോപാലായി മാറിയത്. കവാടങ്ങളിലും […]

The post ആരാ യുഡിഎഫേ നിങ്ങടെ ക്യാപ്റ്റൻ? പുതുയുഗയാത്ര ആലപ്പുഴയിലെത്തിയപ്പോൾ ജാഥാ ക്യാപ്റ്റനെ തിരിച്ചറിയാതായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരാ യുഡിഎഫേ നിങ്ങടെ ക്യാപ്റ്റൻ? പുതുയുഗയാത്ര ആലപ്പുഴയിലെത്ത… | Boolokam