ആരാണ് ഈ ക്ലാര? ജീവിതത്തിലെ ജയകൃഷ്ണനോട് മോഹൻലാലിന്റെ കുസൃതി ചോ​ദ്യം

ആരാണ് ഈ ക്ലാര? ജീവിതത്തിലെ ജയകൃഷ്ണനോട് മോഹൻലാലിന്റെ കുസൃതി ചോ​ദ്യം

thoovanathumbikal real life

സങ്കീ‌ർണമായ മനുഷ്യബന്ധങ്ങളുടെ തീവ്രത മലയാളികൾ ഒരുകാലത്ത് കണ്ടത് പത്മരാജൻ സംവിധാനം ചെയ്ത മാസ്‍മരികമായ മോഹൻലാൽ ചിത്രമായ തൂവാനത്തുമ്പികളിലൂടെയാണ്. മണ്ണാറത്തൊടി ജയകൃഷ്ണനെന്ന മോഹൻലാലിന്റെ കഥാപാത്രം ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുകയാണ്. വ‌ർഷങ്ങൾ ഒരുപാട് കടന്നുപോയെങ്കിലും ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും തൂവാനത്തുമ്പികൾ കണ്ടവ‌‌ർ ഇന്നും മറന്നുകാണില്ല. ജയകൃഷ്ണൻ എന്ന നായക കഥാപാത്രം തൃശ്ശൂർ പൂത്തോളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന കാരിക്കത്ത് ഉണ്ണിമേനോൻ എന്ന മനുഷ്യനാണ്. തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അംശങ്ങളുപയോ​ഗിച്ചാണ് പത്മരാജൻ ജയകൃഷ്ണനെ മെനഞ്ഞത്. ഇപ്പോഴിതാ […]

The post ആരാണ് ഈ ക്ലാര? ജീവിതത്തിലെ ജയകൃഷ്ണനോട് മോഹൻലാലിന്റെ കുസൃതി ചോ​ദ്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരാണ് ഈ ക്ലാര? ജീവിതത്തിലെ ജയകൃഷ്ണനോട് മോഹൻലാലിന്റെ കുസൃതി… | Boolokam