
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ജനനായകന്റെ റിലീസ് കുരുക്കിലായി കിടക്കുന്നത് വിജയ് ആരാധകരെ വളരെയധികം നിരശരാക്കിയ സംഭവമാണ്. രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയയുടെ അവസാന ചിത്രം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരുന്നത്. കാനഡ വിതരണക്കാരായ യോർക്ക് സിനിമാസ് അടുത്തിടെയിറക്കിയ ഔദ്യോഗിക പ്രഖ്യാപന പ്രകാരം ഏപ്രിൽ 30 ന് മുമ്പ് തിയേറ്ററുകളിൽ ചിത്രം റീലീസ് ചെയ്യില്ല. സെൻസർ ബോർഡ് ചിത്രത്തിന് ഇതുവരെയും സർട്ടിഫിക്കേഷനും റേറ്റിംഗും നൽകിയിട്ടില്ലാത്തതിനാൽ തന്നെ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്നത് […]
The post ആരാധകർക്ക് ഇരട്ടി മധുരവുമായി ‘ജനനായകൻ’ എത്തുന്നത് ഈ ദിവസമോ? appeared first on Kairali News | Kairali News Live.
