
പാട്രിയോട്ടിന്റെ ട്രെയിലർ ലോഞ്ച് ആഘോഷമാക്കാൻ തൃശൂർ രാഗം തീയറ്ററിലേക്ക് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എത്തുന്നു. പാട്രിയോട്ടിന്റെ ഔദ്യോഗിക ട്രെയിലർ ലോഞ്ചിനെക്കുറിച്ച് മമ്മൂട്ടിയാണ് സൂചന നൽകിയത്. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈ വിവരം അറിയിച്ചത്. ഏപ്രിൽ 4ന് വൈകിട്ട് 6 മണിയോടെ രാഗം തിയേറ്ററിൽ വച്ചായിരിക്കും ട്രെയിലർ ലോഞ്ച്. ട്രെയിലർ കാണാൻ നിങ്ങളെത്തൂ നമുക്ക് അവിടെ കാണാം എന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. നടൻ മോഹൻലാലിന്റ തട്ടകമെന്ന് വിശേഷിപ്പിക്കുന്ന തൃശൂർ രാഗം തിയേറ്ററിലേക്ക് […]
The post ആരാധകർക്ക് താരവിരുന്ന്; പാട്രിയോട്ടിന്റെ ട്രെയിലർ ലോഞ്ചിന് ബിഗ് എമ്മുകളെത്തും appeared first on Kairali News | Kairali News Live.
