
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീനാക്ഷി. ബാലതാരമായി വന്ന് പിന്നീട് മലയാളികളുടെ ഹൃദയം കീഴടക്കാൻ നടിക്ക് കഴിഞ്ഞു. പിന്നീട് വ്യത്യസ്ഥമായി ഫേസ്ബുക്ക് പോസ്റ്റുകൾ കൊണ്ടും മീനാക്ഷി ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന പോസ്റ്റുകളാണ് മാനാക്ഷി എപ്പോഴും തൻ്റെ സമൂഹമാധ്യമത്തിൽ പങ്ക് വയ്ക്കാറുള്ളത്. താനിതുവരെ ആരേയും വിഷമിപ്പിച്ചിട്ടില്ലെന്നും വിഷമിപ്പിക്കാതിരിക്കാൻ ചില കമന്റുകളിൽ ലൈക്കുകൾ പോലും ഇടാറില്ലെന്നും പറഞ്ഞിരിക്കുകയാണ് മീനാക്ഷി. എന്നാൽ താൻ ജനാധിപത്യ ബോധ്യമുള്ളയാളാണെന്നും എന്നിട്ടും തനിക്കെതിരെയുണ്ടാകുന്ന എതിർപക്ഷങ്ങൾ ഉണ്ടാകുകയാണെങ്കിൽ തനിക്കതിൽ ഒന്നും ചെയ്യാനില്ലെന്നും […]
The post ആരേയും വിഷമിപ്പിച്ചിട്ടില്ല,എന്നാൽ ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നയാളാണെന്ന് തറപ്പിച്ച് പറഞ്ഞ് മീനാക്ഷി appeared first on Kairali News | Kairali News Live.
