
ആരോഗ്യ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളുടെ അധിനിവേശത്തെ നേരിടാൻ സഹകരണ മേഖലയെ സജ്ജമാക്കാൻ കൊല്ലത്ത് ചേർന്ന സഹകരണ കോൺക്ലേവിൽ തീരുമാനം.ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സഹകരണ ക്ലീനിക്കുകൾ തുടങ്ങും. എല്ലാ ജില്ലകളിലും കൊല്ലം എൻ.എസ്. മോഡൽ 300 കിടക്കകൾ ഉള്ള സഹകരണ ആശുപത്രികളും തുടങ്ങും. എല്ലാ ജില്ലകളിൽ നിന്നുള്ള സഹകരണ സംഘങ്ങളിലെ സഹകാരികൾ കൈകോർക്കുന്ന സുന്ദര കാഴ്ച ഒരുക്കിയ കൊല്ലത്തെ സഹകരണ കോൺക്ലേവ് കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കരുത്തോടെ സംരക്ഷിക്കാൻ തീരുമാനിച്ചു. വിഷന്‍ 2031 […]
The post ആരോഗ്യ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളുടെ അധിനിവേശത്തെ നേരിടാൻ സഹകരണ മേഖല appeared first on Kairali News | Kairali News Live.
