
ആരോഗ്യ വിവരങ്ങളും ആശുപത്രി സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്ന ‘എംഇ ഹെൽത്ത്’ (MeHEALTH) മൊബൈൽ ആപ്പ് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനങ്ങൾക്ക് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികൾ, അവിടെ ലഭ്യമായ സ്പെഷ്യാലിറ്റി സേവനങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ എന്നിവയെല്ലാം ഈ ആപ്പിലൂടെ എളുപ്പത്തിൽ അറിയാൻ സാധിക്കും. ബ്ലഡ് ബാങ്ക്, പേവാർഡ്, റേഡിയോളജി സേവനങ്ങൾ, ഫാർമസികൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഇ-ഹെൽത്ത് സംവിധാനമുള്ള ആശുപത്രികളിൽ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ‘നിയർ ബൈ സർവീസ്’ […]
The post ആരോഗ്യ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘എംഇ ഹെൽത്ത്’ ആപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.
