ആരോഗ്യമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സർക്കാരിനെ വേട്ടയാടാൻ ശ്രമം: എം.വി ഗോവിന്ദൻ മാസ്റ്റർ

ആരോഗ്യമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സർക്കാരിനെ വേട്ടയാടാൻ ശ്രമം: എം.വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-on-kerala-health-sector-isolated-incidents-and-media-propaganda

കേരളത്തിലെ ആരോഗ്യമേഖലയിൽ ലക്ഷക്കണക്കിന് ശസ്ത്രക്രിയകൾ വിജയകരമായി നടക്കുമ്പോൾ, അപൂർവ്വമായി സംഭവിക്കുന്ന ഒറ്റപ്പെട്ട വീഴ്ചകളെ പർവ്വതീകരിച്ച് കാട്ടി സർക്കാരിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം അതീവ ഗൗരവകരമാണെങ്കിലും, അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ നേട്ടങ്ങളെയും തള്ളിപ്പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒന്നോ രണ്ടോ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇത് തുടർച്ചയായി സംഭവിക്കുന്നതാണെന്ന രീതിയിൽ തെറ്റായ വാർത്തകൾ […]

The post ആരോഗ്യമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സർക്കാരിനെ വേട്ടയാടാൻ ശ്രമം: എം.വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരോഗ്യമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സർക്കാര… | Boolokam