
ആരോഗ്യം ഒരു അവകാശമാണ്, അതൊരിക്കലും ഒരു ആനുകൂല്യമല്ല” എന്ന പ്രഖ്യാപനവുമായി കേരളം ആരോഗ്യരംഗത്ത് മറ്റൊരു ചരിത്രദൗത്യത്തിന് കൂടി തുടക്കം കുറിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്ററായ ‘കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്’ ന്റെ ശിലാസ്ഥാപനം നാളെ കോഴിക്കോട്ട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെയും എക്സിലൂടെയും ഈ സന്തോഷവാർത്ത പങ്കുവെച്ചത്. കിഫ്ബി ധനസഹായത്തോടെ ഏകദേശം 525 കോടി രൂപ ചിലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ ആശുപത്രികളെ […]
The post ആരോഗ്യരംഗത്ത് കേരളത്തിന്റെ ബദൽ മാതൃക; 525 കോടിയുടെ KIOTT പദ്ധതിക്ക് നാളെ തുടക്കം; രാജ്യത്തെ ആദ്യ സമ്പൂർണ്ണ പൊതുമേഖലാ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ appeared first on Kairali News | Kairali News Live.
