
ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് തുടരുന്നു.ആറന്മുള നിയമസഭ മണ്ഡലത്തിലെ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളും ആരോഗ്യ എക്സിബിഷനും കലാമേളയും അടങ്ങുന്നതാണ് പത്തനംതിട്ട ഫെസ്റ്റ്. ആറന്മുളയിലെ വികസന പെരുമഴയാണ് പത്തനംതിട്ട ഫെസ്റ്റ്. ജില്ലാ സ്റ്റേഡിയത്തിൻ്റെ നീന്തൽ കുളം,പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ക്രിട്ടിക്കൽ കെയർ യൂണിറ്റ്, നവീകരിച്ച ബി ആൻഡ് സി ബ്ലോക്ക്, മണ്ഡലത്തിലെ വിവിധ റോഡുകൾ തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനകളാണ് ഫെസ്റ്റുമായി ബന്ധപ്പെട്ട സംഘടിപ്പിച്ചിരിക്കുന്നത്. കാസർഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പ്; യുഡിഎഫിൻ്റെ ഹർജി […]
The post ആരോഗ്യവും ആനന്ദവും ഒപ്പത്തിനൊപ്പം; ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് തുടരുന്നു appeared first on Kairali News | Kairali News Live.
