ആര് തിളങ്ങും ആര് തകരും; സൂപ്പർ എട്ടിൽ നാളെ ഇംഗ്ലണ്ട്–ശ്രീലങ്ക പോരാട്ടം

ആര് തിളങ്ങും ആര് തകരും; സൂപ്പർ എട്ടിൽ നാളെ ഇംഗ്ലണ്ട്–ശ്രീലങ്ക പോരാട്ടം

രണ്ടുതവണ ടി 20 ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള ഇംഗ്ലണ്ട് സൂപ്പർ ഏട്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ , ആതിഥേയരും മുൻ ചാമ്പ്യന്മാരുമായ ശ്രീലങ്കയെ നേരിടും.നാളെ പല്ലേക്കേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ തീപാറും എന്നുറപ്പാണ്. അത്ര മികച്ച പ്രകടനമല്ല ടൂർണമെന്റിൽ ഇതുവരെ ഇംഗ്ലണ്ട് പുറത്തെടുത്തത്. തങ്ങൾ എതിരാളികളെ ഗൗരവമായി കണ്ടില്ല എന്ന് നായകൻ ഹാരി ബ്രുക്കിന് പോലും സമ്മതിക്കേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെതിരെ വിയർത്ത അവർ വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ടിരുന്നു. ബാറ്റിംഗ് നിര താളം കണ്ടെത്താത്തതാണവരെ തളർത്തുന്നത്. […]

The post ആര് തിളങ്ങും ആര് തകരും; സൂപ്പർ എട്ടിൽ നാളെ ഇംഗ്ലണ്ട്–ശ്രീലങ്ക പോരാട്ടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആര് തിളങ്ങും ആര് തകരും; സൂപ്പർ എട്ടിൽ നാളെ ഇംഗ്ലണ്ട്–ശ്രീലങ… | Boolokam