
ഇന്ന് ഹെല്‍ത്തി കുട്ടന്മാരാകാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. രാവിലെയുള്ള ടോയ്ലറ്റില്‍ പോക്കും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? തമാശയല്ല, കാര്യം സീരിയസാണ്, നിസാരമെന്ന് തോന്നാവുന്ന ഈയൊരു ശീലം നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കിത്തരും. Also read: ഹെലികോപ്റ്റർ വാടക വിവാദം: കേരളം നൽകുന്നത് കുറവോ? ചർച്ചയായി ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാത്രി ഏഴ്-എട്ട് മണിക്കൂറത്തെ നീണ്ട ഉറക്കത്തിന് ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ സ്വഭാവികമായും ടോയ്ലറ്റിൽ പോകാൻ തോന്നുകയാണെങ്കിൽ അത് […]
The post ആര്‍ യു എ ഹെല്‍ത്തി കുട്ടന്‍ ? തിരിച്ചറിയാൻ ഈ ഒരു ശീലം മാത്രം പരിശോധിച്ചാൽ മതി appeared first on Kairali News | Kairali News Live.
