ആറന്മുളയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് കത്തിയുപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്ക്

ആറന്മുളയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് കത്തിയുപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്ക്

ajt

പത്തനംതിട്ട ആറന്മുളയിൽ സ്വകാര്യ ബസ് ഡ്രൈവറെ കത്തിയുമായി ആക്രമിച്ചു. ആറന്മുളയ്ക്ക് സമീപം മലക്കരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. സീതത്തോട് – ചെങ്ങന്നൂർ റൂട്ടിലോടുന്ന എജെടി ബസിന്റെ ഡ്രൈവർ ശ്രീജീവനെ ആണ് ആക്രമിച്ചത്. പരിക്കേറ്റ ശ്രീജീവനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് മാലക്കരയിൽ നിർത്തിയപ്പോൾ ആയിരുന്നു ആക്രമണം നടന്നത്. ശ്രീജിത്ത് എന്ന ആളാണ് ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. വ്യക്തിവിരോധമാണ് ആക്രമണത്തിന്റെ പിന്നിലെ കാരണമെന്നു പോലീസ് പറഞ്ഞു. to be updated…

The post ആറന്മുളയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് കത്തിയുപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആറന്മുളയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് കത്തിയുപയോഗിച്ചുള്ള ആക്ര… | Boolokam