ആറ് വയസുകാരിയെ ബലാത്സംഗംചെയ്ത് 7, 9 ക്ലാസുകളിലെ ആൺകുട്ടികള്‍; പീഡനം തുടർന്നത് ഒരാ‍ഴ്ചയോളം, നടുക്കുന്ന സംഭവം യുപിയിൽ

ആറ് വയസുകാരിയെ ബലാത്സംഗംചെയ്ത് 7, 9 ക്ലാസുകളിലെ ആൺകുട്ടികള്‍; പീഡനം തുടർന്നത് ഒരാ‍ഴ്ചയോളം, നടുക്കുന്ന സംഭവം യുപിയിൽ

minor girl assault case UP

ഉത്തർപ്രദേശിലെ മീററ്റിൽ ആറ് വയസുകാരിയെ ഒരാ‍ഴ്ചയോളം ബലാത്സംഗംചെയ്ത 13 ഉം 14 ഉം വയസുള്ള രണ്ട് ആൺകുട്ടികള്‍ പിടിയിൽ. ബാഗ്പത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് പെൺകുട്ടിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ കൗമാരക്കാരെ ജവനൈൽ ഹോമിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരമാണ് നഴ്സറി വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് കടുത്ത വയറ് വേദനയുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇതോടെയാണ് സംഭവം പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. […]

The post ആറ് വയസുകാരിയെ ബലാത്സംഗംചെയ്ത് 7, 9 ക്ലാസുകളിലെ ആൺകുട്ടികള്‍; പീഡനം തുടർന്നത് ഒരാ‍ഴ്ചയോളം, നടുക്കുന്ന സംഭവം യുപിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആറ് വയസുകാരിയെ ബലാത്സംഗംചെയ്ത് 7, 9 ക്ലാസുകളിലെ ആൺകുട്ടികള്… | Boolokam