
ആറ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകൾ മോശമായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ ക്ഷമ ചോദിച്ച നടി അന്ന രാജന് പിന്തുണയുമായി നടൻ മാധവ് സുരേഷ്. അന്ന മാപ്പുപറയേണ്ട കാര്യമില്ലെന്നും മറിച്ച് ദൃശ്യങ്ങൾ ദുരുദ്ദേശപരമായി പകർത്തിയവരെയാണ് മാപ്പ് പറയിപ്പിക്കേണ്ടതെന്നും മാധവ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു. “പൂജ ചെയ്യുന്ന സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാതെ ക്ലിക്കുകൾക്കും കാഴ്ചകൾക്കുമായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നവർ ലജ്ജയില്ലാത്ത സമൂഹത്തിന്റെ ഭാഗമാണ്. നട്ടെല്ലില്ലാത്ത സൂത്രശാലികളായ പാമ്പുകളെപ്പോലെ പെരുമാറുന്ന മാധ്യമങ്ങളാണ് യഥാർഥത്തിൽ മാപ്പുപറയേണ്ടത്,” എന്ന് മാധവ് കുറിച്ചു. Also […]
The post ആറ്റുകാൽ പൊങ്കാല വിവാദം: അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ്; ‘മാപ്പുപറയേണ്ടത് മാധ്യമങ്ങൾ’ appeared first on Kairali News | Kairali News Live.
