
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുന്നത് നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിലെ വലിയ പാളിച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. Also read: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക് ശുചീകരണം മുടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണം […]
The post ആറ്റുകാൽ പൊങ്കാല ശുചീകരണം പാളി; നഗരസഭക്കെതിരെ ജനരോഷം ശക്തമാകുന്നു appeared first on Kairali News | Kairali News Live.
