
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ട്രെയിനുകൾക്ക് ക്രമീകരണവുമായി റയിൽവേ. നാഗർകോവിലിലേക്കും എറണാകുളത്തേക്കും നിരവധി ട്രെയിനുകൾ അനുവദിച്ചു. ഇത് കൂടാതെ എക്സ്പ്രസ്സ്, മെയിൽ ട്രെയിനുകൾക്ക് നിരവധി ഇടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ– ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിന് (12624) മൂന്ന് പകൽ 3.14ന് കഴക്കൂട്ടത്തും 3.26ന് ചിറയിൻകീഴും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുര– പുനലൂർ എക്‌സ്‌പ്രസിന് (16729) രണ്ടിന് പുലർച്ചെ 4.57ന് പള്ളിയാടിയിലും 5.39ന് ബാലരാമപുരത്തും സ്റ്റോപ്പ് ഉണ്ട്. ഗുരുവായൂർ–ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് പുലർച്ചെ 1.43ന് തുറവൂരും 2.02ന് […]
The post ആറ്റുകാൽ പൊങ്കാല; ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ appeared first on Kairali News | Kairali News Live.
