
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയുടെ മുന്നൊരുക്കങ്ങൾ പാളിയെന്ന് ഡി വൈ എഫ് ഐ. പൊങ്കാല കഴിഞ്ഞ് ചുടുകട്ട ശേഖരണം കൃത്യമായ രീതിയിൽ നഗരസഭയ്ക്ക് നടത്താൻ കഴിഞ്ഞില്ല. തിരുവനന്തപുരം കിള്ളിപ്പാലം സ്കൂളിലെ ഗ്രൗണ്ടിൽ ആണ് ശേഖരിച്ച ചുടുകട്ടകൾ നഗരസഭ നിക്ഷേപിച്ചത്. ഇത് സ്കൂൾ വിദ്യാർത്ഥികളെയും നാട്ടുകാരെയും ഒരുപോലെ ബുദ്ധിമുട്ടാക്കുന്നതാണെന്നും, ഉടൻ ഇത് നീക്കം ചെയ്യണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ ചാല ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം […]
The post ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയുടെ മുന്നൊരുക്കങ്ങൾ പാളി: ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.
