ആറ്റുകാൽ പൊങ്കാലയ്​​ക്കൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂർണം

ആറ്റുകാൽ പൊങ്കാലയ്​​ക്കൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂർണം

attukal pongala

ആറ്റുകാൽ ഭഗവതിയുടെ സന്നിധിയിൽ ഇന്ന് ഭക്തലക്ഷങ്ങൾ പൊങ്കാലയർപ്പിക്കും. ക്ഷേത്ര മുറ്റം മുതൽ പത്തു കിലോമീറ്ററിലധികം ദൂരത്തിൽ ഭക്തർ അടുപ്പുകൾ ഒരുക്കിക്കഴിഞ്ഞു. രാവിലെ 9.15-ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 9.45-ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകരും. ഭക്തർ കാത്തിരിക്കുന്ന നിവേദ്യം ഉച്ചയ്ക്ക് 2.15-നാണ് നടക്കുക. ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘകാലത്തോളം പഴക്കമുള്ള ആറ്റുകാൽ […]

The post ആറ്റുകാൽ പൊങ്കാലയ്​​ക്കൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂർണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആറ്റുകാൽ പൊങ്കാലയ്​​ക്കൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂർണം… | Boolokam