ആലപ്പുഴ കോൺഗ്രസിൽ വിള്ളൽ; “സീറ്റ് വിറ്റു” എന്ന് ആരോപിച്ച് നേതാക്കൾ കൂട്ടരാജിവെച്ചു

ആലപ്പുഴ കോൺഗ്രസിൽ വിള്ളൽ; “സീറ്റ് വിറ്റു” എന്ന് ആരോപിച്ച് നേതാക്കൾ കൂട്ടരാജിവെച്ചു

K
Kairali NewsSource Link
alappuzha-congress-rebellion-saji-joseph-kuttanad-rebel-candidate-resignation

ആലപ്പുഴ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി. ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും കൂട്ടരാജിവെച്ചു. സീറ്റ് വിഭജനത്തിലെ അപാകതകളിൽ പ്രതിഷേധിച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് കുട്ടനാട്ടിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കുട്ടനാട് സീറ്റ് യു.ഡി.എഫ് നേതൃത്വം പണത്തിന് വേണ്ടി വിൽക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയസാധ്യതകളെ ഈ ആഭ്യന്തര കലഹം വല്ലാതെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ […]

The post ആലപ്പുഴ കോൺഗ്രസിൽ വിള്ളൽ; “സീറ്റ് വിറ്റു” എന്ന് ആരോപിച്ച് നേതാക്കൾ കൂട്ടരാജിവെച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലപ്പുഴ കോൺഗ്രസിൽ വിള്ളൽ; “സീറ്റ് വിറ്റു” എന്ന് ആരോപിച്ച് ന… | Boolokam