
ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2026 സീസണിലെ കിരീടപ്പോരാട്ടത്തിൽ ആർസെനലിനെ പിന്തള്ളി ഒന്നാമതെത്തി മാഞ്ചസ്റ്റർ സിറ്റി. സീസൺ അതിന്റെ ക്ളൈമാക്സിലേക്കു നീങ്ങുന്നതിനിടയിലാണ് 22 കൊല്ലത്തിനു ശേഷം കിരീടം സ്വന്തമാക്കാമെന്ന ലണ്ടൺ ടീമിന്റെ മോഹത്തിന് സിറ്റി വിലങ്ങിടുന്നത്. രാവിലെ നടന്ന പോരാട്ടത്തിൽ ബേൺലിയെ തോൽപ്പിച്ച് ആണ് സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.ബേൺലിയുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഈ തോൽവിയോടെ ബേൺലി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. […]
The post ആഴ്സണലിന് വലിയ ഷോക്ക്! സിറ്റി വീണ്ടും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് appeared first on Kairali News | Kairali News Live.
