
പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആർസെനലിനെ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് സ്വന്തം പേരിലാക്കി. ലണ്ടനിലെ ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിക്കോ ഒ’റെയ്‌ലി രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് കപ്പ് മാഞ്ചെസ്റ്ററിലെത്തിച്ചത്. ഇരു ടീമുകളും ജാഗ്രതയോടെ കളിച്ച ആദ്യ പകുതിയ്ക്കു ശേഷം രണ്ടാം പകുതിയിൽ പരിശീലകൻ പെപ് ഗാർഡിയോള വരുത്തിയ തന്ത്രപരമായ മാറ്റങ്ങളാണ് കളിയുടെ ഗതി മാറ്റിയത്. യുവതാരം നിക്കോ ഒ’റൈലി അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച് […]
The post ആഴ്‌സണലിന് വമ്പൻ ഷോക്ക്! കാരബാവോ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് appeared first on Kairali News | Kairali News Live.
