
ആവേശക്കടലായി എൽഡിഎഫിന്‍റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ തലസ്ഥാന ജില്ലയിൽ പര്യടനം തുടരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരിൽ നിന്ന് ആരംഭിച്ച ജാഥ അരുവിക്കര മണ്ഡലത്തിൽ ഇന്നത്തെ പര്യടനം പൂർത്തിയാക്കി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാൻ ഒഴുകി എത്തിയത്. കിളിമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ജാഥ അംഗങ്ങൾ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു. രാവിലെ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി സംഘടിപ്പിച്ച സംവാദത്തിൽ വിവിധ മേഖലകളിൽ നിന്ന് നിരവധി പേരാണ് പങ്കെടുത്തത്. വാമനപുരം മണ്ഡലത്തിൽ കല്ലറയിൽ ആയിരുന്നു […]
The post ആവേശക്കടലായി എൽ ഡി എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ; ഇന്നത്തെ പര്യടനം അരുവിക്കരയിൽ പൂർത്തിയായി appeared first on Kairali News | Kairali News Live.
